
ബി. വോക്, പുതുതലമുറയുടെ തൊഴിലധിഷ്ഠിത ബിരുദപഠനം
പ്ലസ്ടു കഴിഞ്ഞവർക്കായി നൈപുണ്യ വികസനവും, സംരഭകത്വ പരിശീലനവും ബിരുദപഠനത്തിൽ സംയോജിപ്പിച്ചുക്കൊണ്ട് 2014-ൽ യു.ജി.സി ആവിഷ്കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സുകളാണ്, B. voc അഥവാ Bachelor of Vocation. പ്രാക്ടിക്കൽ പഠനത്തിന് മുൻതൂക്കം നൽകി


























