Welcome to Almas College of Vocational Studies
Malappuram-676503, Kerala

Blog

ബി. വോക്, പുതുതലമുറയുടെ തൊഴിലധിഷ്ഠിത ബിരുദപഠനം

പ്ലസ്‌ടു കഴിഞ്ഞവർക്കായി നൈപുണ്യ വികസനവും, സംരഭകത്വ പരിശീലനവും ബിരുദപഠനത്തിൽ സംയോജിപ്പിച്ചുക്കൊണ്ട് 2014-ൽ യു.ജി.സി ആവിഷ്കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകളാണ്, B. voc അഥവാ Bachelor of Vocation. പ്രാക്ടിക്കൽ പഠനത്തിന് മുൻ‌തൂക്കം നൽകി ഇൻഡസ്ട്രിക് ആവശ്യമായ മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുക എന്നതാണ് B. voc കോഴ്സിന്റെ ലക്ഷ്യം. ഇൻഡസ്ട്രി പാർട്നെർസുമായി സഹകരിച്ച് തൊഴിൽ മേഖലക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്ത് തന്നെ സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും, ഏത് ജോലിയാണോ…
Read More